Narendra Modi Got trolled by congress leaders | Oneindia Malayalam

2020-03-04 350

Narendra Modi Got trolled by congress leaders

വനിതാ ദിനമായ മാര്‍ച്ച് 8ന് തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് വനിതകളായിരിക്കുമെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളാണ് ഉയര്‍ന്നു വരുന്നത്.
#SheInspiresUs